റൂഫ്‌ടോപ്പ് സോളാർ Vs ഗ്രൗണ്ട് മൗണ്ടഡ് സോളാർ – ഏതാണ് അനുയോജ്യം?
ഇന്നത്തെ കാലഘട്ടത്തിൽ വൈദ്യുതി ചെലവ് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ ഒരു മാർഗം സ്വീകരിക്കാനും ആളുകൾ കൂടുതലും സോളാർ എനർജി തെരഞ്ഞെടുക്കുന്നു. എന്നാൽ പലരും നേരിടുന്ന പ്രധാന സംശയം – “റൂഫ്‌ടോപ്പ് സോളാർ (Rooftop Solar) വേണമോ? ഗ്രൗണ്ട് മൗണ്ടഡ് സോളാർ (Ground Mounted Solar) വേണമോ?”ഇത് തീരുമാനിക്കുന്നത് സ്ഥല സൗകര്യം, ഉപയോഗ ലക്ഷ്യം, ബജറ്റ് തുടങ്ങിയ കാര്യങ്ങൾ അനുസരിച്ചാണ്. റൂഫ്‌ടോപ്പ് സോളാർ (Rooftop Solar) ഗുണങ്ങൾ വീടുകൾ,…
